rahul gandhi's flood relief works in wayanadu <br /><br />പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാംപുകളും പ്രളയബാധിതരെയും നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയാണ് രാഹുല്‍. ഇതിനിടയില്‍ ഒരു കുടുംബവുമൊത്തുള്ള രാഹുലിന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.